Flag of Indiaसत्यमेव जयते AADTAK
UGLY INDIA KERALA

ആ സിനിമയിലൂടെ ബോക്സ് ഓഫീസ് ഹിറ്റ് കിട്ടി; ആട് 2ന് ശേഷമാണ് സെവൻ ഡിജിറ്റ് സാലറി കിട്ടി തുടങ്ങിയത്: സൈജു കുറുപ്പ്

മലയാള ചലച്ചിത്ര രംഗത്ത് മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയ്യപ്പെട്ട നടന്മാരിൽ ഒരാളാണ് സൈജു കുറുപ്പ്. കോമഡി വേഷങ്ങളാണെങ്കിലും ഗൗരവം നിറഞ്ഞ വേഷമാണെങ്കിലും അവ അനായാസേന കൈകാര്യം ചെയ്യുന്ന നടനാണ് അദ്ദേഹം. 2005ൽ മയൂഖം എന്ന സിനിമയാണ് നടന്റെ ആദ്യ ച

ഡൂൾ ന്യൂസ് Sat, 07 Nov 2026 09:42
Read the original at ഡൂൾ ന്യൂസ് ↗