GOOD
INDIA
KERALA
‘റൈസ് ആൻഡ് ഫാൾ 2’ വിൽ വിജയിയായി ഷെഹ്‌സാദ് പൂനവല്ല : സമ്മാനമായ 35 ലക്ഷം രൂപ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക്

വീരേന്ദർ സേവാഗ് അവതാരകനായ ‘ റൈസ് ആൻഡ് ഫാൾ 2′ എന്ന റിയാലിറ്റി ഷോയിൽ വിജയിയായി ഷെഹ്‌സാദ് പൂനവല്ല . ആറാഴ്‌ച്ച നീണ്ട മത്സരത്തിന് ശേഷം പൂനവല്ല വിജയിയായത് . നർമ്മം, ലളിതമായ സംസാര ശൈലി, ബന്ധങ്ങൾ എന്നിവയിലൂടെ അദ്ദേഹം പ്രേക്ഷകരെ ആകർഷിച്ചു. ഫൈനൽ മുതൽ
ജന്മഭൂമി पर मूल खबर पढ़ें ↗