GOOD
INDIA
KERALA
അമരന്റെ ഷൂട്ടിനിടയില്‍ കിട്ടിയ ഗ്യാപ്പിലാണ് ധനുഷ് സാറിന്റെ അടുത്ത് കഥ പറഞ്ഞത്: രാജ്കുമാര്‍ പെരിയസ്വാമി
2017ല്‍ പുറത്തിറങ്ങിയ രംഗൂണ്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് രാജ്കുമാര്‍ പെരിയസ്വാമി. സംവിധായകന് വലിയ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ അമരന്‍. ശിവകാര്‍ത്തികേയനും സായ് പല്ലവിയും
Read the original at ഡൂൾ ന്യൂസ് ↗