BAD
INDIA
KERALA
വര്‍ക്കലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച സ്പാകള്‍ പൂട്ടിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച സ്പാകള്‍ പൊലീസ് പൂട്ടിച്ചു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഏഴ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന
Read the original at ജന്മഭൂമി ↗