Flag of Indiaसत्यमेव जयते AADTAK
STATE ACTION INDIA KERALA

ലഹരിക്കടത്ത് വാഴക്കുലയ്‌ക്കുള്ളിൽ തിരുകി , ഒളിപ്പിക്കുന്നത് പക്ഷിക്കൂട്ടിൽ : ആലുവയിൽ 185 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ

ആലുവ : എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 185 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പള്ളുരുത്തി തെരേഭാഗം കുട്ടത്തിപ്പറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ ക

ജന്മഭൂമി Sun, 08 Nov 2026 05:02 ALLEGED
ജന്മഭൂമി पर मूल खबर पढ़ें ↗