UGLY
INDIA
KERALA
18 വയസിലെ കൊല, 30 വർഷം ഒളിവുജീവിതം ; വട്ടം കറക്കിയ രണ്ടാം സുകുമാരക്കുറുപ്പിനെ പൊലീസ് കുടുക്കിയത് അതിവിദഗ്ധമായി

കൊല്ലം ; കഴിഞ്ഞ 30 കൊല്ലമായി പൊലീസിനെ വട്ടം ചുറ്റിച്ച കൊലക്കേസ് പ്രതിയാണ് തങ്ങൾക്കൊപ്പം ജീവിച്ചതെന്ന ഞെട്ടലിലാണ് കൊല്ലം . മാർത്ത വധക്കേസിലെ പ്രതി ഒറ്റപ്പാലം അമ്പലപ്പാറ വെങ്ങാശേരി കിടായ കൃഷ്ണകുമാർ (49) ആണ് സിറ്റി പൊലീസിന്റെ പിടിയിലായത്. തനിച
Read the original at ജന്മഭൂമി ↗