STATE ACTION
POLITICS
KERALA
കോര്പ്പറേഷന് ഓഫീസില്‍ മദ്യലഹരിയില്‍ ബഹളം, വനിതാ കൗണ്‍സിലര്‍ക്കു നേരെ ഭീഷണി: ജീവനക്കാരന് അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ കോര്പ്പറേഷന് ഓഫീസില്‍ മദ്യലഹരിയില്‍ ബഹളം വയ്ക്കുകയും വനിതാ കൗണ്‍സിലര്‍ക്കുനേരെ വധഭീഷണി മുഴക്കുകയും ചെയ്തെന്ന പരാതിയില്‍ ജീവനക്കാരന് അറസ്റ്റില്‍. ഓഫീസ് അസിസ്റ്റന്റ് മണിയെയാണ് തൃശൂര്‍ ഇസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. നടപ
ജന്മഭൂമി पर मूल खबर पढ़ें ↗