ACCOUNTABILITY
INDIA
KERALA
വയറുവേദനയും ഛര്‍ദ്ദിയുമായി എത്തിയ 17കാരി മരിച്ചു, ചികിത്സാ പിഴവുമൂലമെന്ന് പിതാവ്, പൊലീസില്‍ പരാതി

കൊല്ലം : കരുനാഗപ്പള്ളിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17കാരി മരിച്ചത് ചികിത്സാ പിഴവുമൂലമെന്ന ആരോപണവുമായി പിതാവ് . കരുനാഗപ്പള്ളി നാട്ടന്നൂര് കിഴക്കേതില്‍ പ്രശാന്തിന്റെ മകള്‍ ആര്‍ഷ ആണ് മരിച്ചത്. വയറുവേദനയും ഛര്‍ദ്ദിയുമായി ആശു
Read the original at ജന്മഭൂമി ↗