CONTESTED
INDIA
KERALA
കാലടി സർവകലാശാലയിലെ 16 വിദ്യാർഥികളുടെ ഹർജി; അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂദൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനിലായ 16 വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്ന് അടിയന്തര വാദം കേൾക്കില്ല. ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇന്ന് തന്നെ സെമസ്റ്റർ പ
ജന്മഭൂമി पर मूल खबर पढ़ें ↗