Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

സിന്ദൂരം തൊട്ടാൽ ഇല്ലാതാകുന്നത്ര ദുർബലമാണോ നിങ്ങളുടെ മതം ? കുങ്കുമ പൊട്ട് വച്ചതിനെ വിമർശിച്ച ഇസ്ലാമിസ്റ്റുകൾക്ക് നടി ഷഫാഖ് നാസിന്റെ മറുപടി

‘കർവ ചൗത്ത്’ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ തന്റെ മതപരമായ വ്യക്തിത്വത്തെ ചോദ്യം ചെയ്ത ഇസ്ലാമിസ്റ്റുകൾക്കെതിരെ നടി ഷഫാഖ് നാസ് . ഹിന്ദു ഉത്സവം ആഘോഷിക്കുന്നതു കൊണ്ടോ, നെറ്റിയിൽ കുങ്കുമം ചാർത്തുന്നതു കൊണ്ടോ തന്റെ മതം മാറില്ലെന്ന്

ജന്മഭൂമി Wed, 04 Nov 2026 17:32
Read the original at ജന്മഭൂമി ↗