GOOD
INDIA
KERALA
150-ഓളം ചൈനീസ് ഇൻഫ്ലുവൻസർ തമ്പടിച്ച് ബംഗ്ലാദേശിൽ ; ധാക്കയിലെ ദരിദ്ര ചേരിപ്രദേശങ്ങളെ ഡൽഹിയിലേതെന്ന പേരിൽ വ്യാജ പ്രചാരണം

ന്യൂഡൽഹി : ധാക്കയിലെ ചേരിപ്രദേശങ്ങളെ ഡൽഹിയിലെ ചേരികളായി വ്യാജ വീഡിയോ നിർമ്മിച്ച് ചൈനീസ് ഇൻഫ്ലുവൻസർമാർ . ഇതിനായി ഏകദേശം 150-ഓളം ചൈനീസ് ഇൻഫ്ലുവൻസർമാരാണ് കഴിഞ്ഞ രണ്ട് മാസമായി ബംഗ്ലാദേശിൽ തങ്ങുന്നത് . ബംഗ്ലാദേശിലെ പ്രമുഖ പത്രമായ ‘പ്രഥം അലോ’ ആണ്
ജന്മഭൂമി पर मूल खबर पढ़ें ↗