GOOD
INDIA
KERALA
15 മിനിട്ടിൽ അകത്ത് , പിന്നെയുള്ള കാലം ജയിലിൽ തന്നെ ; ഫാക്ടറികളിൽ കൊടികുത്തി സമരത്തിന് വരുന്ന യൂണിയൻ നേതാക്കൾക്ക് സുവേന്ദു അധികാരിയുടെ താക്കീത്

കൊൽക്കത്ത ; കൊടികുത്തി അനാവശ്യസമരങ്ങൾ നടത്തുന്ന തൊഴിലാളി യൂണിയനുകൾക്ക് പൂട്ടിടാൻ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനായി ‘വെസ്റ്റ് ബംഗാൾ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി, 2026’ ആണ് സുവേന്ദു അധികാരി പ്രഖ്യാപിച്ച
ജന്മഭൂമി पर मूल खबर पढ़ें ↗