GOOD
INDIA
KERALA
പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നവതരിപ്പിക്കുന്ന ചിത്രം ‘ഹരിവരാസനം’ ജനുവരി 15 ന് തിയേറ്ററുകളിലേക്ക്

പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നവതരിപ്പിക്കുന്ന ചിത്രം ‘ഹരിവരാസനം’ പുതുവർഷത്തിൽ മകരവിളക്ക് ദിനമായ ജനുവരി 15ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ഇന്ത്യയിലെ വിവിധ ഭാഷകളിൽ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ
ജന്മഭൂമി पर मूल खबर पढ़ें ↗