Flag of Indiaसत्यमेव जयते AADTAK
BAD INDIA KERALA

ഹ്രസ്വകാല കരാറുകളിലൂടെ 131.26 കോടിക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് റഗുലേറ്ററി കമ്മീഷന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഗണിച്ച് അടുത്ത മാസം മുതല്‍ മാര്‍ച്ച് വരെ 164. 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് റഗുലേറ്ററി കമ്മീഷന്റെ അനുമതി.രാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ യുണിറ്റിന് ശരാശരി 8 രൂപയ്‌

ജന്മഭൂമി Thu, 29 Oct 2026 18:06
Read the original at ജന്മഭൂമി ↗