Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

നാട്ടിലേക്ക് മടങ്ങാൻ കുടിയേറ്റ തൊഴിലാളികളോട് ആഹ്വാനം; 125 ദിവസത്തെ തൊഴിലുറപ്പ് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

കൊൽക്കത്ത: കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയെത്തണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്ന ‘വി.ബി-ജി റാം ജി’ പദ്ധതി പ്രഖ്യാപിച്ചു

ഡൂൾ ന്യൂസ് Thu, 05 Nov 2026 07:29
Read the original at ഡൂൾ ന്യൂസ് ↗