UGLY
INDIA
KERALA
രണ്ട് കൊലക്കേസുകൾ ഉൾപ്പെടെ 11 കേസുകളിലെ പ്രതി : ബിഹാറിലെ കൊടുംകുറ്റവാളി മുഹമ്മദ് അജാജ് അഹമ്മദ് കൊല്ലത്ത് പിടിയിൽ ; ഒളിവ് ജീവിതം ഡ്രൈവറായി

കൊല്ലം ; ബിഹാർ പൊലീസിന്റെ പട്ടികയിലെ കൊടുംകുറ്റവാളിയും ആർജെഡി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായ ബിഹാർ സ്വദേശി മുഹമ്മദ് അജാജ് അഹമ്മദ് (32) കൊല്ലത്ത് പിടിയിൽ. ചാമക്കടയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിഹാറിലെ വിവിധ പൊലീസ്
Read the original at ജന്മഭൂമി ↗