GOOD
INDIA
KERALA
‘ രാവിലെ 11 മണി ആകുമ്പോഴേക്കും ശ്വാസത്തിൽ മദ്യത്തിന്റെ ഗന്ധം വരാറുണ്ടായിരുന്നു ‘ ; ഭഗവന്ത് മൻ മദ്യപിച്ചാണ് പാർലമെന്റിൽ വന്നിരുന്നതെന്ന് രാഹുൽ

സംഗ്രൂർ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഗുരുതര ആരോപണവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . ഭഗവന്ത് മൻ മദ്യപിച്ച് പാർലമെന്റിലെത്തിയെന്നാണ് രാഹുലിന്റെ ആരോപണം. സംഗ്രൂരിൽ നടന്ന ‘ഇൻസാഫ് റാലി’യിൽ സംസാരിക്കുകയായിരുന്നു രാഹുൽ
Read the original at ജന്മഭൂമി ↗