STATE ACTION
INDIA
KERALA
എമർജൻസി ലാംപിൽ ഒളിപ്പിച്ച 102 പവനുമായി യുവതി ; തട്ടിയെടുക്കാനെത്തി സംഘം : ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ നടന്നത്…

മലപ്പുറം ; എമർജൻസി ലാംപിൽ ഒളിപ്പിച്ച 102 പവനുമായി ഇരുപത്തിയേഴുകാരി കോഴിക്കോട് വിമാനത്താവളത്തിൽ .അതു തട്ടിയെടുക്കാൻ മറ്റൊരു സംഘവും ,പൊലീസും കൂടിയെത്തിയതോടെ വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ. 816 ഗ്രാം സ്വർണവുമായി ബഹ്റൈനിൽനിന്നു ഷാർജ വഴി കോഴിക്
Read the original at ജന്മഭൂമി ↗