GOOD
INDIA
KERALA
കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി, ഇനി 10 ദിവസങ്ങള്‍ ആഘോഷം

പാലക്കാട്: പ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ കൊടിയേറ്റം. അഗ്രഹാരങ്ങളിലെ ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം, ലക്ഷ്മിനാരായണ പെരുമാള്‍ ക്ഷേത്രം, മന്തക്കര മഹാഗണപതി ക്ഷേത്രം, ശ്രീ വിശാലാക്ഷി സമേത വിശ്വനാഥസ്വാമ
Read the original at ജന്മഭൂമി ↗