STATE ACTION
INDIA
KERALA
ചേരാനെല്ലൂര്‍ വാഹനാപകടം: അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുത്തേക്കും

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുത്തേക്കും.ഇക്കാര്യം പരിശോധിച്ച് വരുന്നതായി പൊലീസ് വ്യക്തമാക്കി. അഡീഷണല്‍ ജഡ്ജിയുടെ പേരിലുളള വാഹനം ഓടിച്ചത് 17 കാരനായ മകനാണ്. വാഹനം ഓടിക്കാന്‍ നല്‍കിയതിലാണ് നടപടി.
Read the original at ജന്മഭൂമി ↗