GOOD
INDIA
KERALA
ഗുരുവായൂർ ദേവസ്വത്തിലെ ഓഡിറ്റിംഗിലുണ്ടാകുന്ന കാലതാമസം ആശങ്കാജനകം -ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ നിയമപരമായ ഓഡിറ്റിംഗിലുണ്ടാകുന്ന കാലതാമസത്തിൽ ഹൈക്കോടതി അതീവ ആശങ്ക രേഖപ്പെടുത്തി. സാമ്പത്തിക ഭരണനിർവ്വഹണവും ഉത്തരവാദിത്തവും ശക്തിപ്പെടുത്താൻ ക്ഷേത്ര ഭരണസമിതിയോട് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ വി. രാജ വിജയരാ
Read the original at ജന്മഭൂമി ↗