UGLY
INDIA
KERALA
ദുര്‍ഗാ നിമജ്ജന ഘോഷയാത്ര കണ്ടു നിന്നു: ദളിത് യുവാക്കള്‍ക്ക് ഹിന്ദുത്വ മര്‍ദനം
ബല്ലിയ: ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്ര കാണാനെത്തിയ ദളിത് പുരുഷന്മാര്ക്ക് അതിക്രമം.നാല് ദലിത് യുവാക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗര്‍വാര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ദായ് സ്ഥാനിന് സമീപം ദുര്‍ഗാ നിമജ്ജന ഘോഷയാത്ര കടന്നുപോകവെയായിരുന്നു സംഭവ
Read the original at ഡൂൾ ന്യൂസ് ↗