Flag of Indiaसत्यमेव जयते AADTAK
BAD INDIA KERALA

പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച എസ്‌ഐ അറസ്റ്റില്‍

കൊച്ചി:പൊലീസ് സ്റ്റേഷനില്‍ നിന്ന് എംഡിഎംഎ മോഷ്ടിച്ച എസ്‌ഐ അറസ്റ്റില്‍.എസ്‌ഐ അനസിനെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാരന്റെ മോഷണം, ലഹരി കൈവശം വെക്കല്‍, തൊണ്ടിമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി

ജന്മഭൂമി Thu, 29 Oct 2026 18:17
Read the original at ജന്മഭൂമി ↗