GOOD
INDIA
KERALA
പൊലീസ് സ്റ്റേഷനില്‍ ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെടെ നടത്തിയ അതിക്രമം ഗൗരവമുളള വിഷയമെന്ന് ഡി ജി പി, എസ്പിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: അടൂര്‍ പൊലീസ് സ്റ്റേഷനില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെടെ കോണ്‍ഗ്രസുകാര്‍ അതിക്രമം നടത്തിയ സംഭവം ഗൗരവമുള്ള വിഷയമെന്ന് ഡിജിപി റാവാഡ ചന്ദ്രശേഖര്‍.സംഭവത്തില്‍ പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് ത
Read the original at ജന്മഭൂമി ↗